Friday, March 6, 2009

പ്രവാസത്തിന്റെ ഭാവിയും കേരളത്തിന്റെ ഉത്ക്കണ്ഠയും-ചര്‍ച്ച ഇന്ന്


ദോഹ:സംസ്കാര-ഖത്തര്‍ "പ്രവാസത്തിന്റെ ഭാവിയും കേരളത്തിന്റെ ഉത്ക്കണ്ഠയും'' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

ഇന്ന് (മാര്‍ച്ച് 6 ന് വെള്ളിയാഴ്ച്ച) 6.30 ന് ദോഹ ജദീദിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചര്‍ച്ചയില്‍ നോര്‍ക്ക ഡയറക്ടര്‍ കെ.കെ.ശങ്കരന്‍ വിഷയം അവതരിപ്പിക്കും.

ചര്‍ച്ചയില്‍ വിവിധസംഘടനാപ്രവര്‍ത്തകരും ഇതര പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സംസ്കാര-ഖത്തര്‍ "പ്രവാസത്തിന്റെ ഭാവിയും കേരളത്തിന്റെ ഉത്ക്കണ്ഠയും'' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.